കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അനിൽകുമാറിന്റെ ഭാര്യ ശ്രീകുമാരിക്കാണ് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനിൽകുമാറിനായി പോലീസ് അന്വേഷണം തുടങ്ങി. അനിൽകുമാറാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു