ലോഡിംഗിനിടെ തർക്കം: ഗൃഹനാഥൻ കുത്തേറ്റുമരിച്ചു; ഭാര്യ പരുക്കേറ്റ് ആശുപത്രിയിൽ

Loading...

ലോഡിംഗിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു. രക്ഷിക്കാനെത്തിയ ഭാര്യക്കും കുത്തേറ്റു. ഇവർ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുതിരപ്പാലം സ്വദേശി രാധാകൃഷ്ണ പിള്ളയാണ് മരിച്ചത്. ഭാര്യ പുഷ്പയാണ് ചികിത്സയിൽ കഴിയുന്നത്. ലോഡിംഗ് ജോലിക്കിടെ രാധാകൃഷ്ണനും ചിലരുമായി തർക്കമുടലെടുത്തിരുന്നു. വൈകുന്നേരം ഇവർ രാധാകൃഷ്ണന്റെ വീട്ടിലെത്തുകയും തർക്കം തുടരുകയുമായിരുന്നു

വീട്ടിലെത്തിയവർ വാക്കുതർക്കത്തിനൊടുവിൽ കത്തിയെടുത്ത് രാധാകൃഷ്ണനെ കുത്തുകയായിരുന്നു. രക്ഷിക്കാനെത്തിയ പുഷ്പയെയും ഇവർ ആക്രമിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *