സ്വർണമോഷണം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്തു

  • 10
    Shares

സ്വർണ മോഷണം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത ദമ്പതികൾ ജീവനൊടുക്കി. ചങ്ങനാശ്ശേരി പുഴവാത് സുനിൽകുമാർ, രേഷ്മ എന്നിവരാണ് മരിച്ചത്.

തന്റെ സ്ഥാപനത്തിൽ നിന്ന് 75 പവൻ സ്വർണം മോഷണം പോയെന്ന നഗരസഭാംഗം സജികുമാറിന്റെ പരാതിയെ തുടർന്നാണ് ഇവരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിനിടെ പോലീസ് ഇവരെ മർദിച്ചതായി ആരോപണമുണ്ട്. ഇരുവരുടെയും മൃതദേഹം ചങ്ങനാശ്ശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സജികുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുനിൽ. സജികുമാർ ദമ്പതികളെ ഭീഷണിപ്പെടുത്തിയതായി ഇവരുടെ ബന്ധു ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *