കോട്ടയത്ത് 78കാരിയായ ഭാര്യയെ ഭർത്താവ് തീ കൊളുത്തി കൊന്നു

കോട്ടയം മണിമലയിൽ ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. 78കാരിയായ ശോശാമ്മയാണ് മരിച്ചത്. വസ്തു തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഭർത്താവ് വർഗീസ് മാത്യുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്

രാവിലെ എട്ടരയോടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ ശോശാമ്മ മരിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കുറച്ച് ദിവസങ്ങളായി വസ്തു തർക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *