തിരുവനന്തപുരത്ത് ഭർത്താവ് യുവതിയെ കഴുത്തുറത്ത് കൊന്നു

തിരുവനന്തപുരം കരകുളം മുല്ലശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. മുല്ലശ്ശേരി സ്വദേശി സ്മിത(38)യാണ് മരിച്ചത്. ഭർത്താവ് സജീവ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് സംശയിക്കുന്നു

പുലർച്ചെ ഒരു മണിയോടെ കിടപ്പു മുറിയിൽ വെച്ച് സ്മിതയെ സജീവ് കുമാർ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. രാത്രിയിൽ വീട്ടിൽ നിന്ന് ബഹളം കേട്ടതായി അയൽവാസികൾ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *