തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കാട്ടാക്കടയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട കല്ലാമത്താണ് സംഭവം. ഏഴാംമൂഴിയിൽ ശിവാനന്ദനാണ് ആത്മഹത്യ ചെയ്തത്. ഭാര്യ നിർമലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ശിവാനന്ദൻ ആസിഡ് കുടിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *