ആദ്യം പോയി രണ്ട് റൗണ്ട് നീന്തി വരു, എന്നിട്ട് ടോസിടാം; ലോകകപ്പ് മഴക്ക് കൊടുക്കണമെന്ന് ആരാധകർ

Loading...

നാല് വർഷത്തിന് ശേഷം എത്തുന്ന ടൂർണമെന്റാണ്. പത്ത് ടീമുകൾ മാത്രമേ പങ്കെടുക്കുന്നുള്ളുവെങ്കിലും ക്രിക്കറ്റിന്റെ രാജാക്കാൻമാരെ കണ്ടെത്തുന്ന ടൂർണമെന്റ്. ഇത്രയുമൊക്കെ പ്രാധാന്യമുണ്ടായിട്ടും ഇംഗ്ലണ്ടിലെ മഴക്കാലം നോക്കി തന്നെ മത്സരങ്ങൾ തീരുമാനിച്ച ഐസിസിയുടെ നെഞ്ചത്ത് കയറി പൊങ്കാലയിടുകയാണ് ആരാധകർ.

നാല് മത്സരങ്ങളാണ് ഈ ലോകകപ്പിൽ മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ഏറ്റവുമൊടുവിൽ ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിലും മഴ വില്ലനായി എത്തി. കാലാവസ്ഥ കണക്കിലെടുക്കാതെ മത്സരങ്ങൾ ഷെഡ്യുൾ ചെയ്ത ഐസിസിക്ക് ഇതിലും നല്ലത് വള്ളം കളി നടത്തിക്കൂടേയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ലോകകപ്പിൽ മഴയെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഐസിസിക്കെതിരായ ട്രോളുകളും പ്രവഹിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *