ഐസ്‌ക്രീം പാർലർ കേസ്: കുഞ്ഞാലിക്കുട്ടിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്; വി എസിന്റെ ഹർജി തള്ളണമെന്ന് കോടതിയിൽ

Loading...
  • 15
    Shares

ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്. അന്വേഷണം അവസാനിപ്പിക്കാനുള്ള പോലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ നൽകിയ പുനപ്പരിശോധന ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

അന്വേഷണം വർഷങ്ങൾക്ക് അവസാനിച്ചതാണെന്നും ഇനി മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. 2017 ഡിസംബർ 23ന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയാണ് ഐസ്‌ക്രീം പാർലർ കേസിലെ അന്വേഷണം അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *