ഇടമലയാർ ഡാം വ്യാഴാഴ്ച തുറക്കും; റെഡ് അലർട്ട് പ്രഖ്യാപിച്ചു

Loading...
  • 57
    Shares

ഇടമലയാർ അണക്കെട്ട് തുറക്കാൻ കെ എസ് ഇ ബി തീരുമാനിച്ചു. ജലനിരപ്പ് ഉയർന്നതാണ് കാരണം. ഇതിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ഡാം തുറക്കും

168.2 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 169 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. പെരിയാറിലേക്കാണ് ഡാമിലെ വെള്ളം ഒഴുകിയെത്തുക. ഡാം തുറന്നാൽ പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ആറ് മണിക്കൂറിനുള്ളിൽ അണക്കെട്ടിൽ നിന്നുള്ള വെള്ളം ആലുവയിലെത്തുമെന്നാണ് കരുതുന്നത്. ഇതിന് മുമ്പ് 2013ലാണ് ഡാം തുറന്നത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *