ജലനിരപ്പ് വീണ്ടുമുയർന്നു; ഇടമലയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കും

Loading...
  • 8
    Shares

ഇടമലയാർ അണക്കെട്ടിന്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് ഉയർന്നതോടെ കൂടുതൽ വെള്ളം ഒഴുക്കി വിടും. സെക്കന്റിൽ 300 ഘനമീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. നിലവിൽ സെക്കന്റിൽ 200 ഘനമീറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്

ഇന്ന് രാവിലെ 11 മണിക്ക് 168.90 ആയിരുന്നു ഡാമിലെ ജലനിരപ്പ്. 169 അടിയാണ് പരമാവധി സംഭരണശേഷി.

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *