യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന്റെ ചൈതന്യം പോകുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

  • 25
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന് ചൈതന്യം നഷ്ടപ്പെടുമെന്ന് ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ. യുവതികൾ പോയാൽ പിന്നെ താൻ ശബരിമലയിലേക്കില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ ഇപ്പോൾ നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ല. സുപ്രിം കോടതി വിധിക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. യുവതികൾ വന്നാൽ പുലിയും പുരുഷനും പിടിക്കാമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *