തൃപ്തി ദേശായി മല കയറാൻ വന്നാൽ കിടന്ന് പ്രതിഷേധിക്കുമെന്ന് രാഹുൽ ഈശ്വർ

  • 22
    Shares

പ്രഖ്യാപിച്ചത് പോലെ തൃപ്തി ദേശായി ശബരിമലയിലേക്ക് വന്നാൽ താനടക്കമുള്ള വിശ്വാസികൾ വഴിയിൽ നിരന്നുകിടന്ന് പ്രതിഷേധിക്കുമെന്ന് സ്വയം പ്രഖ്യാപിത സവർണ ഹിന്ദു വക്താവ് രാഹുൽ ഈശ്വർ. തൃപ്തി ദേശായിയെ ശബരിമല കയറാൻ ഒരിക്കലും അനുവദിക്കില്ല. കോടതിയലക്ഷ്യമാകുമെന്നതിനാൽ തൃപ്തിയെ തടയുമെന്ന് പറയുന്നില്ലെന്നും ഇയാൾ പറഞ്ഞു

തൃപ്തി രണ്ടും കൽപ്പിച്ചാണെങ്കിൽ ഞങ്ങൾ മൂന്നും കൽപ്പിച്ചാണ് എന്നൊക്കെയുള്ള വീരവാദമാണ് രാഹുൽ ഈശ്വർ നടത്തിയിരിക്കുന്നത്. മലയാളികളുടെ പോരാട്ടവീര്യം തൃപ്തി ദേശായി കാണാനിരിക്കുന്നതേയുള്ളുവെന്നും ഇയാൾ പറഞ്ഞു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *