ജനങ്ങളെക്കാൾ വലുതാണ് നാല് ജഡ്ജിമാരുടെ ഉത്തരവെന്ന് കരുതുന്ന ഭരണാധികാരികളാണ് കേരളത്തിലുള്ളത്; പന്തളം കുടംബത്തിലെ ശശികുമാര വർമ

  • 26
    Shares

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച രാജ്യത്തെ പരമോന്നത കോടതിയെയും ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്ന സർക്കാരിനെയും പരിഹസിച്ച് പന്തളത്തെ കുടുംബത്തിലെ അംഗം ശശികുമാര വർമ. ആറ് കോടി ജനങ്ങളേക്കാൾ വലുതാണ് നാല് ജഡ്ജിമാരുടെ ഉത്തരവെന്ന് കരുതുന്ന ഭരണാധികാരികളാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്ന് ശശികുമാര പരിഹസിച്ചു.

അടിവസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കേണ്ടെന്ന മന്ത്രി സുധാകരന്റെ പ്രസ്താവനക്കും ശശികുമാര മറുപടി പറഞ്ഞു. ഒന്നുകിൽ മന്ത്രിക്ക് അടിവസ്ത്രമില്ല, അല്ലെങ്കിൽ നാട്ടിലുള്ള എല്ലാവരെയും അദ്ദേഹം പരിശോധിച്ച് കാണുമെന്നുമായിരുന്നു ഇയാളുടെ മറുപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *