ഇടുക്കി ഡാം തുറന്നു: പുഴയിൽ ഇറങ്ങുന്നതിന് വിലക്ക്; ഡാമിന് താഴെയുള്ളവർ ജാഗ്രത പാലിക്കണം

Loading...
  • 35
    Shares

26 വർഷങ്ങൾക്ക് ശേഷം ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തി ട്രയൽ റൺ തുടങ്ങിയ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി അധികൃതർ. ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പുഴയിൽ ഇറങ്ങുന്നതിനും മീൻ പിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും നിരോധനം എർപ്പെടുത്തി.

മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. നാല് മണിക്കൂർ നേരം ഡാമിന്റെ മധ്യഭാഗത്തുള്ള ഷട്ടർ തുറന്നുവെക്കും. ചെറുതോണി ഡാമിന് താഴെയുള്ളവരും ചെറുതോണി, പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവരും സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാൻ ജില്ലാ കലക്ടർ ജീവൻ ബാബു അറിയിച്ചു. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടർ വ്യക്തമാക്കി

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *