ജലനിരപ്പ് താഴ്ന്നു; ഇടുക്കി ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചു

Loading...
  • 15
    Shares

ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകൾ അടച്ചു. നിലവിൽ 2391 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇരുപത്തിയാറ് വർഷത്തിന് ശേഷം ഓഗസ്റ്റ് 9നാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നത്.

നീരൊഴുക്ക് കുറഞ്ഞിരുന്നുവെങ്കിലും ജലനിരപ്പ് കുറയുന്നതിനായി ഇത്രദിവസം ഷട്ടറുകൾ തുറന്നുവെക്കുകയായിരുന്നു. തുലാവർഷം വരെ ഷട്ടറുകൾ തുറന്നുവെക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *