ഇടുക്കി ചിന്നക്കനാലിൽ മണ്ണിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ ഏലതോട്ടം ഫാമിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരി മരിച്ചു. കുമാർ മഞ്ജു ദമ്പതികളുടെ മകൾ മഞ്ജുശ്രീയാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഏലപ്പാറ, കട്ടപ്പന പ്രദേശങ്ങളിൽ ഇന്ന് ഉരുൾപൊട്ടലുണ്ടായി.

ശക്തമായ മഴയാണ് സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും മഴ ശക്തമാണ്. മലബാർ മേഖലയിലും ഇടുക്കിയിലുമാണ് മഴ ദുരിതപ്പെയ്ത്ത് പെയ്യുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *