ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ചിലർ ഒരു ഉളുപ്പുമില്ലാതെ നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി മണി

Loading...
  • 9
    Shares

ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്ക നുണപ്രചാരണം നടത്തുന്നവരെ കുറിച്ചാണെന്ന് മന്ത്രി എംഎം മണി. ഒരു ഉളുപ്പുമില്ലാതെ നുണ പ്രചരിപ്പിക്കാൻ കാണിക്കുന്ന ഉത്സാഹം സാമൂഹിക ജീർണതയാണെന്നും മന്ത്രി പറഞ്ഞു

എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജലം സംഭരിക്കാനും സംഭരണശേഷിയോട് അടുത്ത് വരുമ്പോൾ അധികജലം തുറന്നു കളയാനുമുള്ള സുരക്ഷാ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയർന്നാൽ മാത്രമേ അണക്കെട്ട് തുറക്കേണ്ട ആവശ്യം വരുന്നുള്ളു.

അണക്കെട്ട് തുറന്നുവിടുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്തിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ ജാഗ്രതയോടെ പെരുമാറുകയാണ് വേണ്ടത്. സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ജനങ്ങൾ സഹകരിക്കുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *