ഇടുക്കി ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്നു; അഞ്ച് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

  • 7
    Shares

സംസ്ഥാനത്ത് മഴ കുറയുന്ന സാഹചര്യത്തിൽ ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ അടയ്ക്കുന്നു. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ട് ആക്കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. അറബി കടലിൽ രൂപം കൊണ്ട ന്യൂനമർദം കേരളാ തീരത്ത് നിന്ന് അകലുന്നതിനാലാണ് മഴ കുറഞ്ഞത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നത്. മധ്യഭാഗത്തെ ഷട്ടറിലൂടെ സെക്കന്റിൽ 50 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *