ഇടുക്കി ഡാം തുറന്നു; സെക്കന്റിൽ 50 ഘനമീറ്റർ വെള്ളം പുറത്തേക്ക്

  • 9
    Shares

ഇടുക്കി ചെറുതോണി ഡാം തുറന്നു. ഡാമിന്റെ അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. സെക്കന്റിൽ 50 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെയും ചെറുതോണി പുഴയുടെയും ഇരു കരകളിലുമുള്ളവർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

രാവിലെ 11 മണിയോടെയാണ് ഡാമിന്റെ ഷട്ടർ തുറന്നത്. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കിവിടുന്നതിനാലാണ് ചെറുതോണി ഡാമിന്റെ ഷട്ടർ ഇപ്പോൾ തുറന്നിരിക്കുന്നത്. 2385 അടിയിലേക്ക് ജലനിരപ്പ് എത്തിക്കാനാണ് നീക്കം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *