ഇടുക്കിയിലെ ജലനിരപ്പ് കുറയുന്നില്ല; ഷട്ടർ അടക്കില്ല, ട്രയൽ റൺ നാളെ വരെ തുടരും

  • 14
    Shares

ട്രയൽ റൺ നടത്തിയിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് ഒട്ടും കുറയാത്ത സാഹചര്യത്തിൽ ചെറുതോണി ഡാമിന്റെ ഷട്ടർ അടക്കില്ല. നാല് മണിക്കൂർ നേരത്തേക്കാണ് ട്രയൽ റൺ തീരുമാനിച്ചതെങ്കിലും ജലനിരപ്പ് വീണ്ടുമുയർന്ന സാഹചര്യത്തിൽ നാളെ രാവിലെ ആറ് മണി വരെ ഷട്ടർ തുറന്നുവെക്കാനാണ് തീരുമാനം

നിലവിലുള്ള അതേ അളവിലാകും വെള്ളം തുറന്നുവിടുക. തീരത്തുള്ളവർക്ക് റവന്യു വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 26 വർഷത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നത്. അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടർ അമ്പത് സെന്റീമീറ്ററാണ് ഉയർത്തിയത്.

ADVT ASHNAD


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *