ഇടുക്കിയിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു

  • 11
    Shares

ഇടുക്കി അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. 700 ക്യൂമക്‌സ് വെള്ളമാണ് ഇപ്പോൾ മൂന്ന് ഷട്ടറുകൾ വഴി പുറത്തേക്ക് വിടുന്നത്. 800 ക്യൂമക്‌സിൽ നിന്നാണ് ഇത് കുറച്ചത്. നിലവിൽ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2402.24 അടിയാണ്.

ഇടുക്കിയിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളം കുറഞ്ഞതോടെ ആലുവ, എറണാകുളം ഭാഗങ്ങളിൽ വെള്ളക്കെട്ട് താഴ്ന്നുതുടങ്ങി. പെരിയാറിൽ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പിൽ കുറവ് വന്നിട്ടുണ്ട്


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *