മീൻ പിടിക്കാൻ പോകുന്നതിനിടെ യുവാവിനെ സുഹൃത്ത് ഡാമിലേക്ക് തള്ളിയിട്ടു; ചെളിയിൽ പൂണ്ടുമരിച്ചു

  • 12
    Shares

അടിമാലി കൊന്നത്തടിയിൽ യുവാവ് സുഹൃത്തിനെ ഡാമിലേക്ക് തള്ളിയിട്ട് കൊന്നു. കൊന്നത്തടി സ്വദേശി രാജേഷാണ് മരിച്ചത്. ചെളിയിൽ പൂണ്ടാണ് രാജേഷ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് സോളമനെ പോലീസ് അറസ്റ്റ് ചെയ്തു

രാജേഷും സോളമനും അടക്കം നാല് പേർ മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന വിനീത് ഡാമിലേക്കിറങ്ങി കുളിക്കുന്നത് കണ്ടതോടെ രാജേഷിനോടും ഇറങ്ങാൻ സോളമൻ ആവശ്യപ്പെട്ടു. രാജേഷ് ഇത് നിരസിച്ചതോടെ മദ്യലഹരിയിൽ ആയിരുന്ന സോളമൻ രാജേഷിനെ തള്ളിയിടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *