ഇടുക്കിയിൽ നിന്ന് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് ബോഡിമെട്ടിൽ മറിഞ്ഞു; മൂന്ന് മരണം

തമിഴ്‌നാട്ടിലെ ബോഡിമെട്ടിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഇടുക്കി പൂപ്പാറയിൽ നിന്ന് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് മറിഞ്ഞത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *