ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലം ഒരൊറ്റ മഴയിൽ തകർന്നു; ഇടുക്കിയിൽ പ്രതിഷേധം ശക്തം

  • 28
    Shares

ഇടുക്കിയിൽ മൂന്നാർ-ഉടുമൽപേട്ട അന്തർസംസ്ഥാന പാതയിലെ പെരിയവാരക്ക് സമീപം നിർമിച്ച താത്കാലിക പാലം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തകർന്നു. ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലമാണ് ഒരൊറ്റ മഴയിൽ ഒലിച്ചുപോയത്.

സൈന്യത്തെ ഉപയോഗിച്ച് താത്കാലിക പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം തള്ളിക്കളഞ്ഞാണ് അധികൃതർ ഒരു കോടി ചെലവഴിച്ച് പാലം നിർമിച്ചത്. ലക്ഷങ്ങൾ മാത്രം ചെലവാകേണ്ട സമയത്ത് ഒരു കോടിയോളം രൂപ ചെലവായതിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. പാലത്തിലേക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *