മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനം

Loading...
  • 17
    Shares

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ എഡിജിപി പദവിയിലേക്ക് ഉയർത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ജനുവരിയിൽ വരുന്ന ഒഴിവിലേക്കായിരിക്കും നിയമനം. 1994 ബാച്ച് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം

ഐഎഎസ് ഉദ്യോഗസ്ഥരായ രാജേഷ്‌കുമാർ സിൻഹ, സഞ്ജയ് ഗാർഗ്, എക്‌സ് അനിൽ എന്നിവർക്ക് പ്രിൻസിപ്പൽ സെക്രട്ടറിമാരായും സ്ഥാനക്കയറ്റം നൽകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *