ഐജി മനോജ് എബ്രഹാമിനെതിരെ വ്യക്തിയാധിക്ഷേപം നടത്തിയ ബി ഗോപാലകൃഷ്ണനെതിരെ കേസ്

  • 8
    Shares

ഐജി മനോജ് എബ്രഹാമിനെ അന്തസ്സില്ലാത്ത പോലീസ് നായ എന്ന് വിളിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് നടത്തിയ ബിജെപി മാർച്ച് ഉദ്ഘാടനം ചെയ്താണ് നേതാവ് വ്യക്തിയാധിപക്ഷേപം നടത്തിയത്. ശബരിമലയിലെ അക്രമത്തിന് കാരണം മനോജ് എബ്രഹാമാണെന്നും ഇയാൾ ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *