മനോജ് എബ്രഹാമിനെ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി

Loading...
  • 38
    Shares

ഐജി മനോജ് എബ്രഹാമിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ ട്രാഫിക് വിഭാഗത്തിന്റെ ചുമതലയും സൈബർ ഡോമിന്റെ ചുമതലയും വഹിക്കുന്ന ഐജിയാണ്.

2001 ബാച്ചിലെ എആർ സന്തോഷ് വർമക്ക് ഐജി റാങ്കിലേക്കും 2005 ഐപിഎസ് ബാച്ചിലെ നീരജ്കുമാർ ഗുപ്ത, എ അക്ബർ, കോറി സഞ്ജയ് കുമാർ, കാളിരാജ് മഹേഷ്‌കുമാർ എന്നിവർക്ക് ഡിഐജി പദവികളിലേക്കും സ്ഥാനക്കയറ്റം നൽകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *