കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു, സ്ഥാനാർഥിയാകാനില്ല: ഐഎം വിജയൻ

  • 24
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന് ഫുട്‌ബോൾ താരം ഐഎം വിജയൻ. കോൺഗ്രസ് നേതാക്കൾ പലവട്ടം ചർച്ച നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയ കാരനാകാൻ താത്പര്യമില്ല. എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് ഒരു രാഷ്ട്രീയപാർട്ടിയുടെ ആളായി അറിയപ്പെടാൻ താത്പര്യമില്ല

ഫുട്‌ബോളും ജോലിയും പിന്നെ സിനിമയുമായി മുന്നോട്ടു പോകാനാണ് താത്പര്യമെന്നും ഐഎം വിജയൻ പറഞ്ഞു. നേരത്തെ ആലത്തൂർ മണ്ഡലത്തിലാണ് ഐഎം വിജയനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചത്. സിപിഎമ്മിന്റെ ശക്തമായ കോട്ടകളിലൊന്നാണ് ആലത്തൂർ മണ്ഡലം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *