പാക് പ്രധാനമന്ത്രിയുടെ എഫ് ബി പേജിൽ ഇന്ത്യക്കാരുടെ പൊങ്കാല; മുന്നിൽ മലയാളികൾ

Loading...
  • 980
    Shares

പുൽവാമയിലെ ഭീകരാക്രമണത്തിൽ 39 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടതിന്റെ രോഷം പ്രകടമാക്കി ഇന്ത്യക്കാർ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ടാണ് മലയാളികൾ അടക്കമുള്ളവർ തങ്ങളുടെ രോഷം തീർക്കുന്നത്.

പതിനായിരക്കണക്കിന് കമന്റുകളാണ് ഇമ്രാൻ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വന്ന് നിറയുന്നത്. ഹിന്ദിയിലും തമിഴിലും മലയാളത്തിലും കന്നഡിയിലും തെലുങ്കിലുമൊക്കെ കമന്റുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *