യുദ്ധം ഒന്നിനും പരിഹാരമല്ല; യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് കോടിയേരി

Loading...
  • 101
    Shares

പാക് അതിർത്തിക്കപ്പുറത്തെ ഭീകര താവളങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ച സംഭവത്തോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഒരു യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനാണ് ഈ ശ്രമമെന്ന് കോടിയേരി പറഞ്ഞു

ഇടുക്കി നെടുങ്കണ്ടത്ത് കേരള രക്ഷാ യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. കാശ്മീർ വിഷയം പരിഹരിക്കുന്നതിന് പകരം കാശ്മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപപ്പ് എത്തിയ സാഹചര്യത്തിൽ പരാജയ ഭീതി മണത്ത ബിജെപി സർക്കാർ യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വർഗീയ ധ്രൂവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *