അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ഇത് പതിനഞ്ചാമത്തെ ശിശുമരണം

Loading...
  • 6
    Shares

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. നെല്ലിപ്പതി ഊരിലെ രങ്കമ്മ, പഴനിസ്വാമി ദമ്പതികളുടെ ആൺകുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവ വേദന അനുഭവപ്പെട്ട രങ്കമ്മയെ കോട്ടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ ഡോക്ടർമാരുണ്ടായിരുന്നില്ലെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. ആശുപത്രി മാറി ചികിത്സ തേടിയെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. അട്ടപ്പാടിയിൽ ഈവർഷം മരിക്കുന്ന പതിനഞ്ചാമത്തെ കുട്ടിയാണിത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *