സർക്കാർ ഫണ്ട് അനുവദിക്കില്ല; രാജ്യാന്തര ചലചിത്രമേള നടത്താൻ മുഖ്യമന്ത്രിയുടെ അനുമതി

Loading...
  • 4
    Shares

രാജ്യാന്തര ചലചിത്രമേള നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി. സർക്കാർ ഫണ്ട് അനുവദിക്കാതെ മേള നടത്തും. മേളക്ക് അക്കാദമി പണം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേളയുടെ ചെലവ് ചുരുക്കാമെന്ന അക്കാദമി നിർദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകി.

കഴിഞ്ഞ വർഷം ആറ് കോടി രൂപക്കാണ് മേള സംഘടിപ്പിച്ചത്. ഇത്തവണ മൂന്ന് കോടി രൂപക്ക് മേള നടത്താമെന്ന് അക്കാദമി അറിയിക്കുകയായിരുന്നു. ഒരു കോടി മാത്രം പദ്ധതി വിഹിതത്തിൽ നിന്ന് എടുത്ത് ബാക്കി ഡെലിഗേറ്റ് ഫീസ് ഉയർത്തുക, അവാർഡിനൊപ്പം പണം നൽകുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് അക്കാദമി മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്.

പ്രളയക്കെടുതിയുടെ സാഹചര്യത്തിലാണ് മേള മാറ്റിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തുവരികയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *