ഐ.എസ് റിക്രൂട്ട്‌മെന്റ് കേസ്: ഹബീബ് റഹ്മാൻ മറ്റുപ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എൻ ഐ എ

  • 3
    Shares

ഐ എസ് റിക്രൂട്ട്‌മെന്റ് കേസിൽ അറസ്റ്റിലായ വയനാട് സ്വദേശി ഹബീബ് റഹ്മാൻ മറ്റു പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് എൻ ഐ എ. കഴിഞ്ഞ ദിവസമാണ് ഇയാൾ അറസ്റ്റിലായത്. ഐഎസിൽ ചേരുന്നതിനായി ഇയാൾ മസ്‌കറ്റ് വഴി ഇറാനിലേക്ക് കടന്നിരുന്നു. റിക്രൂട്ട്‌മെന്റ് കേസിൽ പതിനേഴാം പ്രതിയാണ് ഇയാൾ

കാസർകോട് സ്വദേശികളെ അടക്കം തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് എൻ ഐ എ ആരോപിക്കുന്നത്. ഹബിബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയിലാണ് ഇയാളെ ഹാജരാക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *