ഐ എസ് റിക്രൂട്ട്‌മെന്റ് കേസ്; മൂന്ന് മലയാളികളെ കൂടി എൻ ഐ എ പ്രതി ചേർത്തു

ഐ എസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികളെ കൂടി എൻ ഐ എ പ്രതി ചേർത്തു. കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ധിഖ്, അഹമ്മദ് അറാഫാസ്, കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസൽ എന്നിവരെയാണ് പ്രതി ചേർത്തത്.

ഐഎസിനെ ഇന്ത്യയിൽ ശക്തമാക്കാനായി മൂന്ന് മലയാളി തീവ്രവാദികളും ശ്രമിച്ചതായി എൻ ഐ എ റിപ്പോർട്ടിൽ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *