പിന്നെ, ഈ നടുറോഡിൽ അല്ലേ അവന്റെയൊരു ഉമ്മ; പ്രണയം നിറച്ച് ഇഷ്‌ക് ടീസർ

Loading...
  • 15
    Shares

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ൻ നിഗം നായകനായി എത്തുന്ന ഇഷ്‌ക് എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻ ശീതൾ ആണ് ഷെയ്‌നിനിന്റെ നായികയായി എത്തുന്നത്.

വിഖ്യാത പ്രണയ ഗാനങ്ങൾ ബിജിഎം ആയി നൽകിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഷാൻ റഹ്മാനാണ് ഇഷ്‌കിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Ishq Official Teaser

All the best to Anuraj Manohar, Shane Nigam, Ann Sheethal and my long term associates #E4. Here is the teaser of #ISHQ 😊 Watch on YouTube – https://youtu.be/zbBeOyyl8RY Ishq Movie | Jakes Bejoy | E4 Entertainment

Posted by Prithviraj Sukumaran on Tuesday, 9 April 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *