60 മലയാളി തീവ്രവാദികൾ ഇപ്പോഴും ഐഎസിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്

കേരളത്തിൽ നിന്നുള്ള 60 പേർ ഇപ്പോഴും ഭീകര സംഘടനയായ ഐഎസിൽ പ്രവർത്തിക്കുന്നതായി വിവരം. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട എടപ്പാൾ സ്വദേശി മുഹമ്മദ് മുഹ്‌സിന്റെ ബന്ധുക്കൾക്കാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് 98 പേരാണ് ഐഎസിന്റെ ഭാഗമായത്. ഇതിൽ 38 പേർ കൊല്ലപ്പെട്ടു. 60 പേർ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് സന്ദേശത്തിൽ ഫറയുന്നു. ജൂലൈ 18ന് അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് മുഹ്‌സിൻ കൊല്ല്പപെട്ടത്.

2017 ഏപ്രിലിൽ കോളജിൽ നിന്ന് വിനോദയാത്രക്ക് പോയ മുഹ്‌സിനെ പിന്നീട് കാണാതാകുകയായിരുന്നു. തൃശ്ശൂർ എൻജിനീയറിംഗ് കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്നു ഇയാൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *