കരുണാകരനെതിരെ കളിച്ചത് ഉമ്മൻ ചാണ്ടി; മാപ്പ് പറയണമെന്ന് ടി എച്ച് മുസ്തഫ

Loading...
  • 8
    Shares

ഐഎസ്ആർഒ ചാരക്കേസിൽ കരുണാകരനെ താഴെയിറക്കിയ ഗൂഢാലോചനക്ക് നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടിയാണെന്ന് മുൻ മന്ത്രി ടി എച്ച് മുസ്തഫ. കേരളാ കോൺഗ്രസ് ബിയും സിഎംപിയുമൊഴികെ എല്ലാ ഘടകകക്ഷികളും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ ഉപചാപത്തിന് കൂട്ടുനിന്നു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ജനങ്ങളോട് ഇനിയെങ്കിലും മാപ്പു പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

അതേസമയം മുസ്തഫയുടെ ആരോപണങ്ങൾ കെ മുരളീധരൻ നിഷേധിച്ചു. ചാരക്കേസിൽ കരുണാകരനെ ചതിച്ചത് നരസിംഹ റാവുവാണ്. കേരളത്തിലെ നേതാക്കളെ കുറിച്ച് കരുണാകരൻ അത്തരത്തിൽ പറഞ്ഞിരുന്നില്ലെന്നും മുരളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *