ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ രക്ഷിക്കാൻ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി കണ്ടെത്തൽ

  • 8
    Shares

ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ രക്ഷിക്കാനായി വനംവകുപ്പ് ചട്ടലംഘനം നടത്തിയതായി വനംവകുപ്പിന്റെ കണ്ടെത്തൽ. വന്യജീവി നിയമത്തിലെ സെക്്ഷൻ 40 ലംഘിച്ച് മൃഗശേഷിപ്പുകൾ വെളിപ്പെടുത്തുന്നതിന് വേണ്ടി മോഹൻലാലിന് മാത്രമായി അവസരം നൽകുകയായിരുന്നുവെന്നാണ് കണ്ടെത്തൽ

മൃഗശേഷിപ്പുകൾ സൂക്ഷിച്ച കേസുകളിൽ മറ്റാർക്കും ഈ ഉത്തരവ് ബാധകമായിരുന്നില്ല. 2012 ജൂണിലാണ് കേസിനാധാരമായ സംഭവം. ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഉടമസ്ഥത വെളിപ്പെടുത്താൻ വനംവകുപ്പ് മോഹൻലാലിന് അവസരം നൽകാനായി ഉത്തരവ് ഇറക്കുകയായിരുന്നു. ഗണേഷ്‌കുമാറായിരുന്നു അന്ന് വനംവകുപ്പ് മന്ത്രി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *