ഇന്ത്യയിൽ ശക്തനായ ഭരണകർത്താവുണ്ട്, തീരുമാനമുണ്ടാകും; സർവീസിൽ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ജേക്കബ് തോമസ്

Loading...

സർവീസിൽ തിരിച്ചെടുക്കാനുള്ള സെൻട്രൽ ട്രൈബ്യൂണൽ കോടതി വിധി സ്വാഗതം ചെയ്ത് ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കെതിരായ ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ലെന്ന സന്ദേശമാണ് വിധി നൽകുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു.

നീതി നമുക്ക് ലഭിക്കും. ജഡ്ജിമാർ നല്ലവരാണെന്ന സന്ദേശമുണ്ട്. അതേസമയ ഭരണകൂടം നീതിനിഷേധം നടത്തുന്നുവെന്ന സന്ദേശവും ഇതിലില്ലേയെന്നും ജേക്കബ് തോമസ് ചോദിച്ചു. സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ ഇതിൽ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി

വിധി അംഗീകരിച്ച് താങ്കൾക്ക് സർക്കാർ പുതിയ പദവി നൽകുമോയെന്ന ചോദ്യത്തിന് കേരളം ഇന്ത്യയുടെ ഭാഗമാണ്, ഇന്ത്യയിൽ ശക്തനായ ഒരു ഭരണകർത്താവുണ്ട്. അപ്പോൾ തീരുമാനമുണ്ടാകുമെന്നായിരുന്നു ആർ എസ് എസ് സഹയാത്രികൻ കൂടിയായ ജേക്കബ് തോമസിന്റെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *