ഐപിഎസ് ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് ജേക്കബ് തോമസ്; പാർട്ടി പിന്നീട് പറയും

  • 42
    Shares

ഒന്നര വർഷത്തെ സർവീസ് ബാക്കി നിൽക്കെ ഐപിഎസ് ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് ജേക്കബ് തോമസ്. മനോരമ ന്യൂസ് ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ജേക്കബ് തോമസ് ഇക്കാര്യം അറിയിച്ചത്. അഴിമതിക്കെതിരെ പോരാടാനാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. അതേസമയം പാർട്ടി ഏതാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല

വ്യക്തമായ രാഷ്ട്രീയമുള്ള പാർട്ടിക്കൊപ്പമാണ് ഉണ്ടാകുക. മൂല്യബോധത്തിന് അനുസരിച്ചുള്ള പാർട്ടിലായിരിക്കും ഭാഗമാകുക. തീരുമാനത്തിൽ പൂർണതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *