ആർ എസ് എസ് സാംസ്‌കാരിക സംഘടനയെന്ന് ജേക്കബ് തോമസ്; 23 വർഷമായി ആർ എസ് എസുമായി സഹകരണമുണ്ട്

ആർ എസ് എസ് ഒരു സാംസ്‌കാരിക സംഘടനയെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. കഴിഞ്ഞ 23 വർഷമായി ആർ എസ് എസുമായി താൻ സഹകരിക്കുന്നുണ്ട്. ആർ എസ് എസുമായി ചേർന്ന് പ്രവർത്തിക്കുന്നത് കുറ്റമായി തോന്നിയിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു

ആർ എസ് എസ് എന്നു പറയന്നതിനോട് ചിലർക്ക് തൊട്ടുകൂടായ്മയാണ്. അത് മാറ്റേണ്ടതുണ്ടെന്നും 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജേക്കബ് തോമസ് പറയുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ജേക്കബ് തോമസ് ആർ എസ് എസ് നേതാക്കളെ കണ്ട് ചർച്ച നടത്തിയിരുന്നു. ബിജെപിയിൽ ചേരുമെന്നും വാർത്തകൾ വരുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *