ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്; സർക്കാരിന് തിരിച്ചടി

Loading...

രണ്ട് വർഷമായി സസ്‌പെൻഷനിലുള്ള ഡിജിപിയും മുൻ വിജിലൻസ് ഡയറക്ടറുമായ ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്. കൊച്ചി സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. അടിയന്തരമായി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാനാണ് ഉത്തരവ്.

ഓഖി ദുരന്തത്തിന് പിന്നാലെ സർക്കാർ വിരുദ്ധ പരാമർശം നടത്തിയതിനാണ് ജേക്കബ് തോമസിന് ആദ്യം സസ്‌പെൻഷൻ ലഭിച്ചത്. തുടർന്ന് പുസ്തകമെഴുതിയതിന്റെ പേരിലും അഴിമതി കണ്ടെത്തിയതിന്റെ പേരിലും സസ്‌പെൻഷൻ ലഭിച്ചു.

വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നാണ് ജേക്കബ് തോമസ് സെൻട്രൽ ട്രൈബ്യൂണലിൽ വാദിച്ചത്. ഇത് ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *