ജേക്കബ് തോമസിനെതിരായ അഴിമതി കേസിൽ വിജിലൻസ് എഫ് ഐ ആർ സമർപ്പിച്ചു

  • 12
    Shares

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ അഴിമതി കേസിൽ വിജിലൻസ് എഫ് ഐ ആർ സമർപ്പിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ് ഐ ആറിൽ പറയുന്നത്.

ഡ്രെഡ്ജർ വാങ്ങാൻ എട്ട് കോടി രൂപയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് വാങ്ങിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. ജേക്കബ് തോമസിന്റെ രാഷ്ട്രീയ പ്രവേശന വാർത്തകൾക്കിടെയാണ് പുതിയ കേസ്. 2017 മുതൽ ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *