നിപ എന്ന രോഗമില്ല, എല്ലാം മരുന്ന് ലോബിയുടെ തട്ടിപ്പ്, പനിക്ക് മരുന്ന് കഴിക്കരുത്: ജേക്കബ് വടക്കഞ്ചേരി

Loading...

സംസ്ഥാനത്ത് നിപയുമായി ബന്ധപ്പെട്ട് പുതിയ മുതലെടുപ്പ് പ്രചാരണവുമായി ജേക്കബ് വടക്കഞ്ചേരി. നിപ എന്ന രോഗമില്ലെന്നും കൊച്ചിയിൽ വന്നത് നിപ അല്ലെന്നും ജേക്കബ് പറഞ്ഞു.

നിപ മരുന്ന് ലോബിയുടെ തട്ടിപ്പാണ്. പനി വന്നാൽ അലോപതി മരുന്ന് കഴിക്കാൻ ആശുപത്രിയിൽ പോകരുത്. പനിക്ക് മരുന്ന് കഴിച്ചവരാണ് മരിച്ചിട്ടുള്ളത്. മരുന്ന് കഴിക്കാത്തവർ ആരും മരിച്ചിട്ടില്ലെന്നും പുതിയ വീഡിയോയിൽ ഇയാൾ പറയുന്നു.

പനി വന്നാൽ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പോയി എനിമ എടുക്കാനാണ് ഇയാൾ പറയുന്നത്. പനി ആപത്തല്ല, അനുഗ്രഹമാണെന്നും സംസ്ഥാനം നിപ ഭീതിയിൽ കഴിയുമ്പോൾ ജേക്കബ് വടക്കഞ്ചേരി പറയുന്നു.

NIPPA ? No no………Never

Posted by Dr.Jacob Vadakkanchery on Monday, June 3, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *