സ്വന്തം മുതുക് ചവിട്ടുപടിയായി നൽകിയ ജെയ്‌സലിന് മഹീന്ദ്രയുടെ മരാസോ കാർ സമ്മാനം

Loading...
  • 76
    Shares

പ്രളയക്കെടുതി രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് ബോട്ടിൽ കയറാനായി സ്വയം ചവിട്ടുപടിയായി കിടന്ന് വാർത്തകളിൽ നിറഞ്ഞ ജെയ്‌സലിന് കാർ സമ്മാനം. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡൽ കാറായ മരാസോയാണ് ജെയ്‌സലിന് സമ്മാനമായി നൽകിയത്. ഇറോം മോട്ടേഴ്‌സാണ് സമ്മാനം നൽകുന്നത്. മന്ത്രി ടി പി രാമകൃഷ്ണൻ വാഹനത്തിന്റെ താക്കോൽ ജെയ്‌സലിന് കൈമാറി

മലപ്പുറം താനൂരിലാണ് ജെയ്‌സലിന്റെ വീട്. ട്രോമാ കെയർ യൂനിറ്റ് അംഗമാണ് ഈ യുവാവ്. മലപ്പുറം, തൃശ്ശൂർ, മാള എന്നിവിടങ്ങളിലാണ് പ്രളയസമയത്ത് ജെയ്‌സൽ രക്ഷാപ്രവർത്തനത്തിനെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *