സഭയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു; കന്യാസ്ത്രീയുടെ മൊഴി പുറത്ത്

Loading...
  • 9
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കേസിൽ ഇരയായ കന്യാസ്ത്രീയുടെ മൊഴി പുറത്തുവന്നു. സഭയിൽ നിന്ന് സഹായം ലഭിക്കുമെന്ന് കരുതിയെങ്കിലും കിട്ടിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു

അപമാനിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് ആദ്യം പരാതി നൽകാതിരുന്നത്. സഭയിൽ നിന്ന് സഹായം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. സഭയുടെ അന്വേഷണ കമ്മീഷന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന് കരുതി. നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നും കന്യാസ്ത്രീ പറയുന്നു.

ഇതു മൂന്നാം തവണയാണ് പോലീസ് കന്യാസ്ത്രീയുടെ മൊഴി എടുക്കുന്നത്. ഇന്നലെ അഞ്ച് മണിക്കൂര്‍ നേരമാണ് പോലീസ് മൊഴിയെടുത്തത്. ഫ്രാങ്കോയ്‌ക്കെതിരായ അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച കേസിന്റെ അവലോകന യോഗം ഐജിയുടെ നേതൃത്വത്തില്‍ ചേരും. ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചുവരുത്തണമോയെന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *