ഫ്രാങ്കോ ജലന്ധർ രൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; പിന്നിൽ വത്തിക്കാന്റെ സമ്മർദമെന്ന് സൂചന

  • 16
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ അധ്യക്ഷ പദവി ഒഴിഞ്ഞതായി സൂചന. സ്ഥാനം ഒഴിയുന്നതായി അറിയിച്ച് ഫ്രാങ്കോ രൂപതയിലെ വൈദികർക്ക് കത്തയച്ചു. ഫാദർ മാത്യു കോക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികർക്കാണ് ഭരണപരമായ ചൂമതല നൽകിയിരിക്കുന്നത്.

രൂപതയുടെ ഭരണപരമായ ചുമതല മാത്രാണ് ഫ്രാങ്കോ ഒഴിഞ്ഞത്. അതേസമയം ബിഷപ് പദവി തുടർന്നും കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്. 19ന് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്നോടിയായാണ് ചുമതലയൊഴിഞ്ഞത്.

വത്തിക്കാനിൽ നിന്നുള്ള നിർദേശവും ഫ്രാങ്കോയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു. ഫ്രാങ്കോ ബിഷപ് സ്ഥാനം ഒഴിയണമെന്നായിരുന്നു വത്തിക്കാനിൽ നിന്നുള്ള നിർദേശം.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *