ഫ്രാങ്കോയ്‌ക്കെതിരെ നടപടി വൈകുന്നു; കന്യാസ്ത്രീകൾ നീതി തേടി നിരത്തിലേക്ക്

Loading...
  • 8
    Shares

പീഡന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ സമരത്തിലേക്ക്. ഹൈക്കോടതിക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീയെ അനുകൂലിക്കുന്ന മറ്റ് കന്യാസ്ത്രീകളും പങ്കെടുക്കും. ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

വിവിധ ക്രിസ്ത്യൻ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ബിഷപിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരപരിപാടികളുമായി പോകാനാണ് സംഘടനകളുടെ തീരുമാനം. സർക്കാരും സഭയും തങ്ങളെ കൈവിട്ടുവെന്നുവാണ് കന്യാസ്ത്രീകൾ പറയുന്നത്. തങ്ങളുടെ സഹോദരിയെ സംരക്ഷിക്കാനാണ് സമരത്തിന് ഇറങ്ങുന്നതെന്നും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *