പീഡന പരാതി: ജലന്ധർ ബിഷപ് ഫ്രാങ്കോയെ വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും

  • 7
    Shares

കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും. കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയ അന്വേഷണസംഘം വ്യാഴാഴ്ച ജലന്ധറിലേക്ക് തിരിക്കും.

ബിഷപ്പിനെ കൂടാതെ രൂപതയിലെ പ്രധാന വൈദികരിൽ നിന്നും മൊഴി രേഖപ്പെടുത്തും. ബിഷപ്പിനെ ചോദ്യം ചെയ്യാൻ 50 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പോലീസ് തയ്യാറാക്കിയിട്ടുണ്ട്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *