ഫ്രാങ്കോയ്ക്ക് ഇത് പതിവ് പരിപാടി; പലതവണ മോശമായി സ്പർശിച്ചിട്ടുണ്ടെന്ന് സഭ വിട്ട കന്യാസ്ത്രീമാർ

Loading...
  • 16
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. സഭ വിട്ട കന്യാസ്ത്രീകളാണ് ഫ്രാങ്കോയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ഫ്രാങ്കോ പലതവണ മോശമായി സ്പർശിച്ചിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. ബലമായി ആലിംഗനം ചെയ്യുകയും ജലന്ധർ മഠത്തിൽ വെച്ച് കയറിപ്പിടിച്ചിട്ടുണ്ടെന്നുമാണ് കന്യാസ്ത്രീകളുടെ മൊഴി. ഫ്രാങ്കോയുടെ ശല്യം സഹിക്കാനാകാതെ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്ന രണ്ട് കന്യാസ്ത്രീകളാണ് മൊഴി നല്‍കിയത്‌

ബിഷപിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് ഇയാളുടെ ലൈംഗിക വൈകൃതങ്ങൾ പുറംലോകമറിയുന്നത്. എന്നാൽ ഫ്രാങ്കോയുടെ ചെയ്തികളെ ന്യായീകരിച്ച് വിശ്വാസികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലരും സജീവമായിട്ടുണ്ട്. ജലന്ധറിൽ ഇയാളുടെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ഗുണ്ടാസംഘങ്ങളെ വിട്ട് ഫ്രാങ്കോ മർദിച്ചിരുന്നു.

ഫ്രാങ്കോയ്‌ക്കെതിരെ ആദ്യം പരാതി നൽകിയ കന്യാസ്ത്രീ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെ ചോദ്യം ചെയ്താണ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *